തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്‌തമായ സജ്‌ജീകരണം ഒരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം. പൊന്നുരുന്നി ക്രിസ്‌ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമമുണ്ടായത്.
സ്‌ഥലത്തില്ലാത്ത സഞ്‌ജു ടിഎസ് എന്ന വ്യക്‌തിയുടെ...
കേരളത്തിൽ ഇക്കുറി കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് കാലവർഷം പ്രവേശിച്ചതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ...
കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ് അധ്യാപിക മരിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. കശ്‌മീരി പണ്ഡിറ്റ് അധ്യാപികയായ ജമ്മുവിലെ സാംബ സെക്‌ടർ സ്വദേശിനിയായ രജനി ഭല്ല(36) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കുൽഗാമിലുള്ള ഗോപാൽപുരയിലെ...
ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് അപകടം; യുപിയിൽ 7 മരണം
ലക്‌നൗ: ഉത്തർപ്രദേശിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. യുപിയിലെ ബറേലിയിൽ വച്ച് ഇന്നാണ് അപകടം നടന്നത്.
ഡെൽഹി രാമമൂർത്തി ആശുപത്രിയിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ദേശീയപാതയിൽ സൻഖ...
വ്യാജ വീഡിയോ പ്രചാരണം തോൽവി ഭയന്ന്; പിന്നിൽ ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്‌ണൻ
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തോൽവി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി ഇറങ്ങിയതെന്ന് കോടിയേറി...
പോളിംഗ് 32 ശതമാനം പിന്നിട്ടു; വോട്ട് രേഖപ്പെടുത്തി താരങ്ങളും
എറണാകുളം: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. വോട്ടിംഗ് ആരംഭിച്ച് 4 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം പിന്നിട്ടു. രാവിലെ 7 മണിക്ക് വോട്ടിംഗ് ആരംഭിച്ചത് മുതൽ എല്ലാ ബൂത്തുകളിലും കനത്ത...
എസ്എസ്എൽസി, ഹയർസെക്കഡറി ഫലം ജൂൺ 10നും 12നും പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കഡറി ഫലം ജൂൺ 12ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സംസ്‌ഥാനത്ത് നാളെ 12,986 സ്‌കൂളുകളിൽ പ്രവേശനോൽസവം നടക്കും. രാവിലെ...
തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ
എറണാകുളം: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ. മരോട്ടിച്ചുവടിലെ സെന്റ് ജോർജ് സ്‌കൂളിലെ പ്രിസൈസിങ് ഓഫിസർ പി വർഗീസിനെയാണ് പിടികൂടിയത്. ഇയാൾക്ക് പകരം മറ്റൊരു പ്രിസൈസിങ് ഓഫിസറെ ചുമതലപ്പെടുത്തി.
പ്രിസൈസിങ് ഓഫിസർ മദ്യപിച്ചാണ്...







































