പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് മാൻസ ജില്ലയിലായിരുന്നു സംഭവം. വെടിവെപ്പിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റു. മൂസ്‌വാല ഉൾപ്പടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ...
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ...
കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. കോവിഡ്...
നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ...
വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകും; വി ശിവൻകുട്ടി
തിരുവനന്തപുരം: വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിസി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്‌ഥാനങ്ങൾക്കോ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും...
തൃക്കാക്കര പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, ആവേശപ്പോരിൽ സ്‌ഥാനാർഥികൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്‌ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പിസി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ്...
വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി
തൃശൂർ: ജില്ലയിൽ വെസ്‌റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് മുമ്പും വെസ്‌റ്റ് നൈല്‍ ഫീവര്‍ റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈ വർഷം...
പിസി ജോർജ് തൃക്കാക്കരയിൽ; ജാമ്യ ഉപാധി ലംഘിച്ചതിന് നടപടിക്ക് ഒരുങ്ങി പോലീസ്
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി പിസി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി...







































