നേപ്പാളിൽ ചെറുവിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി...
പേവിഷബാധ; ഒമ്പത് വയസുകാരൻ മരിച്ചു-മുത്തച്ഛനും മുത്തശ്ശിയും ചികിൽസയിൽ
കൊല്ലം: പേവിഷബാധയേറ്റ് ചികിൽസയിൽ ആയിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. നായയുടെ...
പിസി ജോർജ് വാപോയ കോടാലി; പരിഹസിച്ച് എഎൻ ഷംസീർ
തിരുവനന്തപുരം: പിസി ജോർജ് വാപോയ കോടാലിയാണെന്നും ഇനിയെങ്കിലും പ്രായത്തിന്റെ പക്വത കാണിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എഎൻ ഷംസീർ എംഎൽഎ. ജോർജ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഒരു ഫാക്റ്ററേയല്ല. എൽഡിഎഫ് തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. തൃക്കാക്കരയുടെ...
മധ്യപ്രദേശിൽ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
മണ്ഡല: മധ്യപ്രദേശിലെ മണ്ഡല ജില്ലയില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഒരേ കടയില്‍ നിന്ന് പാനീപൂരി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ശനിയാഴ്‌ച വൈകിട്ട് സിംഗാര്‍പൂരിലെ ഷോപ്പില്‍ നിന്നാണ്...
ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ഡെൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്‌ക് ചെയ്‌ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്.
കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ്...
മനേകാ ഗാന്ധിക്ക് എതിരെ വീണ്ടും വനം മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്‌ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്‌തുത മനസിലാകാതെയാണ് മനേകാ ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. സംസ്‌ഥാനത്തിന്റെ അവസ്‌ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി...
കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. തുടർച്ചയായ രണ്ട് ദിവസം സംസ്‌ഥാനത്ത് ആകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലീമീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന്...
തൃശൂരിൽ വെസ്‌റ്റ് നൈൽ ഫീവർ ബാധിച്ച് ഒരു മരണം
തൃശൂർ: ജില്ലയിൽ വെസ്‌റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരു മരണം. സംസ്‌ഥാനത്തെ ആദ്യ വെസ്‌റ്റ് നൈല്‍ പനി മരണമാണിത്. പുത്തൂര്‍ സ്വദേശി ജോബിയാണ് മരിച്ചത്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്‌റ്റ് നൈല്‍...







































