സ്വർണക്കടത്ത് കേസ്; സ്വപ്ന ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നക്ക് ഇഡി...
വൃക്ക മാറ്റിവച്ച രോഗിയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും
തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ചികിൽസാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ
കാസർഗോഡ്: ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ് കേസില് ജ്വല്ലറി ഡയറക്ടര്മാരേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാർ. സ്വര്ണമടക്കം കമ്പനി ഡയറക്ടര്മാര് എടുത്തുകൊണ്ട് പോയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഫാഷന് ഗോൾഡ്...
മഹാരാഷ്ട്രയിലെ പ്രതിസന്ധി; നിർണായക മന്ത്രിസഭായോഗം ഇന്ന്
മുംബൈ: മഹാരാഷ്ട്രയിലെ അഗാഡി സര്ക്കാര് തുലാസില് നില്ക്കെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച നിര്ണായക മന്ത്രിസഭായോഗം ഇന്ന്. ഏക്നാഥ് ഷിന്ഡെയുടെ നേതൃത്വത്തില് വിമത എംഎല്എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. വിമതരുടെ ആവശ്യങ്ങള്...
ബ്രിക്സ് ഉച്ചകോടി; ക്ഷണം സ്വീകരിച്ച് മോദി, പങ്കെടുക്കും
ന്യൂഡെൽഹി: പതിനാലാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ജൂൺ 23, 24 തീയതികളിൽ വെർച്വലായി നടക്കുന്ന...
ബിജെപിയുമായി സഖ്യം ചേരൂ, എങ്കിൽ പാർട്ടി പിളരില്ല; ഉദ്ധവിനോട് വിമത എംഎൽഎമാർ
മുംബൈ: ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് മിലിന്ദ് നർവേക്കർ. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മിലിന്ദ് നർവേക്കർ ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും...
വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി
തിരുവനന്തപുരം: അവയവമാറ്റത്തിനായി വൃക്ക എത്തിച്ച പെട്ടി രണ്ടുപേർ ചേർന്ന് മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്ടറുടെ പക്കൽ നിന്ന് രണ്ടുപേർ പെട്ടി...
ഇടുക്കിയിൽ 15കാരിക്ക് പീഡനം; വയോധികന് 81 വർഷം കഠിനതടവ്
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 66കാരന് 81 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 81 വർഷത്തെ കഠിന...








































