Sun, Aug 2, 2026
38.1 C
Dubai

എയ്‌ഡഡ് സ്‌കൂൾ നിയമനം പിഎസ്‌സിക്ക് വിടാൻ ആലോചിക്കുന്നില്ല; കോടിയേരി

തിരുവനന്തപുരം: എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും കോടിയേരി പറഞ്ഞു. അധ്യാപക...

ബിദിഷക്ക് പിന്നാലെ ബംഗാളി മോഡലായ മഞ്‌ജുഷയും ആത്‍മഹത്യ ചെയ്‌ത നിലയിൽ

കൊൽക്കത്ത: പ്രശസ്‌ത ബംഗാളി മോഡലായ മഞ്‌ജുഷ നിയോഗി തൂങ്ങിമരിച്ച നിലയിൽ. കൊൽക്കത്തയിലെ പാട്ടുലിയിലുള്ള വസതിയിലാണ് മഞ്‌ജുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആത്‍മഹത്യ ചെയ്‌ത ബംഗാളി മോഡലായ ബിദിഷ ഡേ മജുംദാറിന്...

വിദ്വേഷ പ്രസംഗം; പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പോലീസ് സ്‌റ്റേഷൻ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പിസി ജോർജിന്...

ബിജെപി നേതാവിന്റെ കൊലപാതകം; 4 പേർ അറസ്‌റ്റിൽ

ചെന്നൈ: ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേർ അറസ്‌റ്റിൽ. ഗ്രേറ്റർ ചെന്നൈ പോലീസാണ് ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട് വി ബാലചന്ദറിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്‌ച സാമിനായകർ തെരുവിലായിരുന്നു...

ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

കോട്ടയം: വൈക്കത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും വയോധികനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ...

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഷിഗെല്ല ബാധ; ഒരു ബേക്കറി പൂട്ടി

തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗെല്ല രോഗ ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്‌റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു...

തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്

മുംബൈ: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഹരി കേസിൽ 14 പേർക്കെതിരെയാണ്...

മധ്യ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഉച്ചക്ക് ശേഷം മധ്യകേരളത്തിൽ കൂടുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ പ്രവചനം. സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....
- Advertisement -