Sun, Nov 15, 2026
27 C
Dubai

അഗ്‌നിപഥ്‌; ബിഹാറിൽ വ്യാപക അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകൾ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകൾക്ക് പ്രതിഷേധക്കാർ...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...

വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്‌. അധ്യാപകർക്കുള്ള യോഗ്യതാ...

കൊച്ചി മെട്രോക്ക് അഞ്ച് വയസ്; ഇന്ന് ഏത് സ്‌റ്റേഷനിലേക്കും 5 രൂപ മാത്രം

ആലുവ: കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്. അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് 5 രൂപാ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയിൽ ഇന്ന് ഏത് സ്‌റ്റേഷനിലേക്കും അഞ്ച് രൂപ മാത്രമേ...

മതനിന്ദ കേസ്; അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വിദ്വേഷ പോസ്‌റ്റിട്ട കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹിക...

രാജ്യത്ത് പുതിയ എൽപിജി കണക്ഷന് ചിലവേറും

ന്യൂഡെൽഹി: രാജ്യത്ത് പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനുള്ള ചിലവിൽ വർധന. പുതിയ കണക്ഷൻ എടുക്കുന്നതിന് 850 രൂപയാണ് എണ്ണക്കമ്പനികൾ ഇപ്പോൾ വർധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിലാണ് വർധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ...

ഇന്ന് ചോദ്യം ചെയ്യൽ ഇല്ല; ആശുപത്രിയിൽ അമ്മക്ക് അരികിലെത്തി രാഹുൽഗാന്ധി

ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ആവശ്യം അംഗീകരിച്ചു. രാഹുൽഗാന്ധി ഇന്ന് ഇഡിക്ക്...

കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ

കൊച്ചി: കോവിഡ് കേസുകളിലെ വർധനവ് ആശങ്ക ഉയർത്തുന്നതിനൊപ്പം എറണാകുളം ജില്ലയിൽ പകർച്ചപ്പനി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. ജൂൺ 16 വരെ 124 പേർക്കാണ് ജില്ലയിൽ...
- Advertisement -