Mon, Aug 3, 2026
36.4 C
Dubai

തടിലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പോലീസുകാരന് മർദ്ദനം; 2 പേർ അറസ്‌റ്റിൽ

പത്തനംതിട്ട: റോഡിൽ നിന്നും ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്‌ഥന് നേരെ മർദ്ദനം. പെരുനാട് സ്‌റ്റേഷനിലെ സിപിഒ അനിൽകുമാറിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ...

മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനായ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ ഭിന്നശേഷിക്കാരൻ വയോധികനെ ക്രൂരമായി കൊലപ്പെടുത്തി. ഒരു പ്രത്യേക മതത്തിൽ പെട്ടയാളാണെന്ന സംശയത്തിന്റെ പേരിലാണ് 65കാരനെ മർദ്ദിച്ച് കൊന്നത്. ഭൻവർലാൽ ജെയിൻ ആണ് കൊല്ലപ്പെട്ടത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ...

പ്രളയക്കെടുതിയിൽ അസം; ബാധിച്ചത് 8 ലക്ഷത്തോളം ആളുകളെ

ന്യൂഡെൽഹി: കനത്ത വെള്ളപ്പൊക്കം തുടരുന്ന അസമിൽ ജനജീവിതം കൂടുതൽ ദുരിതമാകുന്നു. സംസ്‌ഥാനത്തെ 8 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കൂടാതെ ജമുനാമുഖ് ജില്ലയിലെ രണ്ട് ​ഗ്രാമങ്ങളിൽ പ്രളയം മൂലം നിരവധി ആളുകൾക്ക് വാസസ്‌ഥലം...

എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാര വിതരണം ജൂണിൽ; അപേക്ഷ നൽകാം

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്‌ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ്. ഓണ്‍ലൈൻ വഴിയാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുക. ജില്ലയില്‍ 6,727 പേരാണ് ദുരിത ബാധിതരുടെ...

യുക്രൈൻ; കാൻ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം

കാൻസ്: യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ കാൻ ഫിലിം ഫെസ്‌റ്റിവൽ വേദിയിൽ അർധനഗ്‌നയായി യുവതിയുടെ പ്രതിഷേധം. ശരീരത്തിൽ യുക്രൈൻ പതാക പെയിന്റ് ചെയ്‌തതിനൊപ്പം 'ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് അവസാനിപ്പിക്കുക' എന്നെഴുതിയാണ് യുവതി വേദിയിൽ...

വധഗൂഢാലോചന; ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി....

കനത്ത മഴ; ബിഹാറിൽ മിന്നലേറ്റ് 33 മരണം

പട്‌ന: ശക്‌തമായ കാറ്റും മഴയും തുടരുന്ന ബിഹാറിൽ മിന്നലേറ്റ് 33 മരണം. 24 മണിക്കൂറിനിടെയാണ് വിവിധ ജില്ലകളിലായി 33 പേർ മിന്നലേറ്റ് മരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്. ഭഗൽപുർ ജില്ലയിൽ ഏഴും,...

ഗ്യാൻവാപി കേസ്; ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഗ്യാന്‍വാപി കേസില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്‌റ്റില്‍. ഡെൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രത്തന്‍ ലാലിന്റെ ഫേസ്‌ബുക്ക്...
- Advertisement -