പാണമ്പ്രയിൽ യുവതികളെ മർദ്ദിച്ച കേസ്; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മലപ്പുറം: പാണമ്പ്രയിൽ യുവതികളെ നടുറോഡിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും...
കീവിലെ എംബസി പ്രവർത്തനം പുനഃരാരംഭിച്ച് യുഎസ്
കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിലെ യുഎസ് എംബസി പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് പിന്നാലെയാണ് ഇപ്പോൾ കീവിലെ യുഎസ് എംബസിയുടെ പ്രവർത്തനം വീണ്ടും പുനഃരാരംഭിച്ചത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനഃരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ...
അസമിൽ പ്രളയം അതിരൂക്ഷം; മരിച്ചവരുടെ എണ്ണം ഒമ്പതായി
അസം: സംസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. 27 ജില്ലകളിലായി 6 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു കഴിഞ്ഞു. 48000ത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഹോജോയ്,...
പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ നഷ്‌ടപരിഹാരം നൽകേണ്ടതല്ലേയെന്ന്...
പേരറിവാളന്റെ മോചനം: ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിക്ക്; സുര്‍ജേവാല
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മാനുഷിക പരിഗണനയിലാണ് ഗാന്ധി കുടുംബം മാപ്പ് നൽകിയതെന്ന് എഐസിസി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രതികളുടെ മോചനം സംബന്ധിച്ച് ഗാന്ധി കുടുംബത്തിന്റെ നിലപാടല്ല പാര്‍ട്ടിയുടേതെന്നും പാര്‍ട്ടിയുടെ...
ശൈശവ വിവാഹം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആന്ധ്രയില്‍, കുറവ് കേരളത്തിൽ
ഡെൽഹി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്. 2019ല്‍ നടന്ന സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലാണ് ശൈശവ വിവാഹം ഏറ്റവും കുറവ്.
11,346 കേസ്...
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി
കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകിയെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും...
ഭഗത്‌സിംഗ് ഇന്ത്യയുടെ ധീര പുത്രൻ; മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ കന്നഡ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി....







































