Mon, Aug 3, 2026
35.5 C
Dubai

പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പടെ മകന്റെ...

ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നു; 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. ചാക്കുകളില്‍ ഉപ്പ് നിറക്കുന്നതിനിടെ ആയിരുന്നു അപകടം. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക്...

ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് മേൽക്കൈ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ...

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/...

വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്‌റ്റിൽ

തെലങ്കാന: സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി അറസ്‌റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പടെ ഉള്ളവരെ വാറങ്കൽ സുബദാരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിപിഐ പ്രഖ്യാപിച്ച...

പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്‌കോ; സാധ്യതാ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യശാലകൾക്ക്...

കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചു; ഉമാ തോമസിനെതിരെ പരാതി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി ബോസ്‌കോ കളമശേരി. യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന്...

ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല. കളക്‌ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്ക് എതിരെ വാഗമൺ...
- Advertisement -