മുട്ടിൽ മരംമുറി കേസ്; മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ
വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി...
സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ...
ഡെങ്കിപ്പനി, എലിപ്പനി; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലാവസ്‌ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരെ...
ലിംഗസമത്വം; അധര്‍മ്മ ചിന്തകള്‍ കുത്തിവെക്കാനുള്ള പദ്ധതിക്കെതിരെ ഒന്നിക്കണം -എസ്‌വൈഎസ്‍
മലപ്പുറം: വിദ്യാർഥികൾക്ക് ധാർമിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ട അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ ബോധപൂർവം ഉള്‍പ്പെടുത്തിയ അധര്‍മ്മ ചിന്തകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ സമര പരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും...
പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...
ആര്‍ദ്രം മിഷന്‍; രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ
തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നാളെ (മേയ് 17ന്) വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി...
ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി
ജയ്‌പൂർ: യുപിഎ സര്‍ക്കാര്‍ ശക്‌തിപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനിലെ ബന്‍സ്വാരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബിജെപിക്കും മോദിക്കും...
ധാരാവിയില്‍ 19കാരിയെ കത്തിചൂണ്ടി കൂട്ട ബലാൽസംഗം ചെയ്‌തു
മുംബൈ: ധാരാവിയില്‍ 19കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തത്.
ശനിയാഴ്‌ച ഉച്ചക്കാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത്...







































