നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫിസുകൾക്ക് മുമ്പിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. നാഷണൽ ഹെറാൾഡ്...
രോഗബാധ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു.
രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ്...
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂൺ 13) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന...
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം
ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
സ്വപ്നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും, പിഎസ് സരിത്തും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്ന നടത്തിയ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്...
കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി
ആലുവ: കൊച്ചി മെട്രോ പേട്ട സ്റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്നൽ, ടെലികമ്യൂണിക്കേഷൻ,...
എലിപ്പനി രോഗനിർണയം; സംസ്ഥാനത്തെ 6 ലാബുകളിൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: എലിപ്പനി രോഗനിര്ണയം വേഗത്തില് നടത്താന് സംസ്ഥാനത്തെ 6 ലാബുകളില് ലെപ്റ്റോസ്പൈറോസിസ് ആര്ടിപിസിആര് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്. നിലവില് തിരുവനന്തപുരം സ്റ്റേറ്റ് പബ്ളിക് ഹെല്ത്ത് ലാബ്,...
അറസ്റ്റിലായ നേതാക്കൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല; ജാമ്യം നിഷേധിച്ച് കോടതി
മുംബൈ: ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര ഭരണകക്ഷി പാർട്ടി നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിവർക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ഇരു നേതാക്കൾക്കും മുംബൈയിലെ കോടതി ജാമ്യം നിഷേധിച്ചു.
തിരഞ്ഞെടുപ്പിന് ഒരു ദിവസം...








































