Tue, Aug 4, 2026
37.1 C
Dubai

മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്‌റ്റിലായത്‌. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്....

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,487 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,487 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തതിനേക്കാൾ 12 ശതമാനം കുറവാണിത്. 24...

മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്‌ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡണ്ടുമാണ് സിപി സുധാകര പ്രസാദ്. വിഎസ് അച്യുതാനന്ദന്റെയും ഒന്നാം...

മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

ഡെൽഹി: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്‌ഞ. അതേസമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ എംഎൽഎമാർക്ക് അതൃപ്‌തിയുണ്ട്. ഇതിന്റെ ഭാഗമായി...

ഭക്ഷണശാലകളിൽ ദമ്പതികൾ ഒന്നിച്ചിരിക്കരുത്; വിലക്കി താലിബാൻ

കാബൂൾ: അഫ്‌ഗാനിലെ ഭക്ഷണശാലകളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്‌ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്. ഭക്ഷണശാലകളിൽ കുടുംബവുമായി എത്തുന്ന...

കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം

കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ്...

തെലങ്കാനയെ ബംഗാളാക്കി മാറ്റാൻ ശ്രമം; ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്‌ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. തെലങ്കാനയെ ബംഗാളാക്കി മാറ്റാനാണ്...

കനത്ത മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് ചീഫ് സെക്രട്ടറി...
- Advertisement -