Tue, Aug 4, 2026
36.6 C
Dubai

വഞ്ചനാ കേസ്; മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ് നോട്ടീസ്. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ...

സന്തോഷ്‌ ട്രോഫി; കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍, ഹെഡ് കോച്ച്, അസിസ്‌റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍...

താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍

ജനീവ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്‌ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്‌ട്രസഭ. സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്‌ത്രീകളുടെ...

പ്രതിരോധം സമുദായത്തിന് ഉള്ളിൽ നിന്ന് തന്നെ വരണം; ജനയുഗം എഡിറ്റോറിയൽ

കൊച്ചി: സമസ്‌ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സമൂഹം പുരോഗമനത്തിലേക്ക് കുതിക്കുമ്പോള്‍ പ്രാകൃത ചിന്താഗതിയുള്ളവര്‍ അതിനെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ ശക്‌തമായ പ്രതിഷേധങ്ങള്‍...

മോൻസൺ മാവുങ്കൽ കേസ്; മോഹൻലാലിന് ഇഡി നോട്ടീസ്

കൊച്ചി: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നോട്ടീസ് അയച്ചു. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ...

പുൽവാമയിൽ ഭീകരാക്രമണം; ഒരു പോലീസുകാരന് വെടിയേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്‌തമായ തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍...

വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ആത്‌മഹത്യയില്‍ ഭര്‍ത്താവ് മെഹ്‌നാസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹാജാരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. മെഹ്‌നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന...

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവർ ഒറ്റപ്പെടും; കെസി വേണുഗോപാൽ

തിരുവനന്തപുരം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുമെന്ന് കെസി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ...
- Advertisement -