കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,841 രോഗബാധ, 9 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,841 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,31,16,254 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95...
കോവിഡ്: മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നു; ആശങ്ക
മുംബൈ: വീണ്ടും കോവിഡ് ആശങ്കയിൽ രാജ്യം. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് നിരക്ക് ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക്...
വായ്‌പ എടുക്കുന്നതിലെ എതിർപ്പ്; കേന്ദ്രത്തിന് എതിരെ സംയുക്‌ത നീക്കത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം: വായ്‌പ യെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്‌തനീക്കം ആലോചിച്ച് കേരളം. വായ്‌പ തടഞ്ഞ 23 സംസ്‌ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറുള്ള സർക്കാരുകളെ ഒപ്പം ചേർത്ത് വായ്‌പ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നീക്കം കേരളം നടത്തിയേക്കും....
തന്നെ പുറത്താക്കാൻ സുധാകരന് അധികാരമില്ലെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന് നേതാവ് കെവി തോമസ്. ഇത്തരം ഔദ്യോഗിക കാര്യങ്ങള്‍ ഇ-മെയില്‍ മുഖാന്തരമാണ് അറിയിക്കേണ്ടത്. എന്നാല്‍ അത് സംബന്ധിച്ച് ഇ-മെയിലോ കത്തോ ഒന്നും തനിക്ക്...
രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്; തിങ്കളാഴ്‌ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്‌ച...
കോൺഗ്രസ് ചിന്തൻ ശിബിരിന് ഇന്ന് ഉദയ്‌പൂരിൽ തുടക്കമാവും
ഉദയ്‌പൂർ: ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി...
ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ഡെപ്യൂട്ടി സ്‌പീക്കർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കര്‍ ഉന്നയിച്ചത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ...
പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റൻ എപി ശ്രീവാസ്‌തവ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം.
മന പോലീസ്...







































