കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,897 കേസുകൾ, 54 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...
ഡിജിപിയെ തൽസ്‌ഥാനത്ത് നീക്കി യുപി സർക്കാർ
ലക്‌നൗ: ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ പദവിയിലേക്കാണ്...
പാകിസ്‌ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച കേസ്; 22 പേർക്ക് തടവ് ശിക്ഷ
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്‌ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ബുധനാഴ്‌ച ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ...
മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം
ആലപ്പുഴ: മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്‌ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്.
മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സിലെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്.
തീയണക്കാൻ ശ്രമം...
അസാനി; കേരളത്തിലും മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്
കൊച്ചി: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്...
തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം കെവി തോമസും
കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി...
കെഎസ്ആർടിസി പ്രതിസന്ധി; തൊഴിലാളി യൂണിയനുകളും സർക്കാരും നേർക്കുനേർ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണങ്ങൾ പ്രകോപനപരമെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന മന്ത്രിയുടെ നിലപാടിൽ വെട്ടിലായിരിക്കുകയാണ് മാനേജ്‌മെന്റ്.
അതേസമയം പ്രതിപക്ഷ...
മത വിദ്വേഷ പ്രസംഗം; പിസി ജോർജിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും
കോട്ടയം: മതവിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പോലീസ് കമ്മീഷണര്‍ വ്യക്‌തമാക്കിയിരുന്നു. 153 എ, 295 വകുപ്പുകൾ ചുമത്തിയാകും...







































