Wed, Aug 5, 2026
35.4 C
Dubai

മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

പ്യോങ്യാങ്: യുവതികൾ മുടി കളർ ചെയ്യുന്നതിനും, ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുകൾക്ക്...

ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരരെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ആക്രമണങ്ങള്‍ക്കായി ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. പിടിയിലായ ഭീകരർ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന്...

മകനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; കോതമംഗലത്ത് പിതാവ് മുങ്ങിമരിച്ചു

എറണാകുളം: ജില്ലയിലെ കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ മകനൊപ്പം കുളിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍(40) ആണ് മരിച്ചത്. 12 വയസുകാരനായ മകൻ അമീറിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ്...

സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂർ ശക്‌തമായ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ

ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്....

ഉച്ചഭാഷിണികളുടെ ഉപയോഗം മുൻ‌കൂർ അനുമതിയോടെ മാത്രം; കർണാടക

ബെംഗളൂരു: അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻ‌കൂർ അനുമതി വാങ്ങണമെന്ന് വ്യക്‌തമാക്കി കർണാടക സർക്കാർ. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്....

സംസ്‌ഥാനത്ത് ഇന്ന് 253 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിനിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 253 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി...

അതിർത്തി തർക്കം; അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു- മക്കൾക്കും പരിക്ക്

ആലപ്പുഴ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസാണ്(48) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. സോണിയും അയൽവാസിയും തമ്മിൽ...
- Advertisement -