പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ നിന്നും പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ. ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ പ്രാദേശിക ക്ഷാമം ഒഴിവാക്കാനും, നിരക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...
‘അസാനി’ ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ നാളെ കൂടുതൽ മഴക്ക് സാധ്യത
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മധ്യ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല....
നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും; മന്ത്രി
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. മെയ് 21ന് നിശ്‌ചയിച്ച പരീക്ഷക്കെതിരെ ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
ഉയർന്ന ഡീസൽ നിരക്ക്; സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചു പൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്....
പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചു; പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി- കമ്മീഷണർ
കൊച്ചി: വെണ്ണലയിൽ പിസി ജോർജ് നടത്തിയ വിദ്വോഷ പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പ്രഥമദൃഷ്‌ടാ പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രസംഗം...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ കേരളത്തിൽ 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി
കൊച്ചി: കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് രംഗത്ത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്‌ട്രീയമാറ്റം ദൗർഭാഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും...







































