പ്രശസ്‌ത സന്തൂർ സംഗീതവാദകൻ ശിവ്കുമാർ ശർമ്മ അന്തരിച്ചു
മുംബൈ: പ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്‌ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ മുംബൈയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിൽസയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജമ്മുവില്‍ ജനിച്ച...
ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ്; സർക്കാരിന് ഉത്തരവാദിത്തം ഇല്ല- ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ് ആണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം...
ശ്രീലങ്കയിലെ തെരുവ് യുദ്ധം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 210 ആയി....
ഓഫ് റോഡ് റൈഡ്; ജോജു ജോർജിനെതിരെ കേസെടുത്തു
ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ കേസെടുത്ത് വാഗമൺ പോലീസ്. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്‌സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, പങ്കെടുത്തവർക്കെതിരെയും വാഹന ഉടമകൾക്കെതിരെയും കേസെടുത്തു.
നടൻ ജോജു ജോർജിനെതിരെ...
മതവിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ വീണ്ടും കേസ്
കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ ദിവസം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം...
ഡാനിഷ് സിദ്ദിഖി ഉൾപ്പടെ 4 ഇന്ത്യക്കാർക്ക് പുലിറ്റ്സർ പുരസ്‌കാരം
ന്യൂഡെൽഹി: ഈ വർഷത്തെ പുലിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം....
ആശ്വാസ വാർത്ത; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്. കോവിഡ് മൂലം 10 മരണം കൂടി റിപ്പോർട് ചെയ്‌തു. കഴിഞ്ഞയാഴ്‌ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ...
നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്.
റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ...







































