സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്ന് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ഷോപിയാനിലെ സെഡോയിൽ സ്ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത്. കാറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റു.
സ്ഫോടന കാരണം അന്വേഷിച്ച് വരികയാണെന്ന് ജമ്മു...
വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; മുൻകൂർ ജാമ്യഹരജി കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്....
പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന
കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്ഥർ തട്ടുകട...
ആലപ്പുഴയിൽ വൈദികന്റെ ആത്മഹത്യ; പോലീസ് അന്വേഷിക്കും
ആലപ്പുഴ: കാളാത്ത് സെന്റ് പോള്സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
ഫാദറിന്റെ ആത്മഹത്യാ...
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...
എയർഇന്ത്യയിൽ പുതിയ നടപടി; ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു
ന്യൂഡെൽഹി: എയർഇന്ത്യ ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു. ജോഗ്യതാ പ്രായം 55ൽ നിന്ന് 40 ആയാണ് കുറച്ചത്. ജീവനക്കാരുടെ സ്വയം വിരമിക്കലിനെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർഇന്ത്യയുടെ പുതിയ തീരുമാനം. ഇതിന് പുറമെ...
യുഎസിൽ വീണ്ടും വെടിവെപ്പ്; അക്രമി ജീവനൊടുക്കിയതായി റിപ്പോർട്
വാഷിങ്ടൺ: ടെക്സാസിൽ നിരവധി പേർ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ യുഎസിൽ വീണ്ടും അക്രമം. ഓക്ലഹോമയിലെ ടൾസയിൽ ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം.
ടെക്സാസിലെ സ്കൂളിൽ...
ഡെൽഹിയിൽ മലയാളികൾ ഉൾപ്പെടുന്ന വൃക്ക തട്ടിപ്പ് സംഘം പിടിയിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഒരു ഡോക്ടർ ഉൾപ്പടെയുള്ള പത്തംഗ സംഘമാണ് പിടിയിലായത്. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്.
ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പോലീസിന്...








































