Wed, Aug 5, 2026
37 C
Dubai

സ്‌ത്രീകൾ മുഖം മറയ്‌ക്കാതെ പുറത്തിറങ്ങരുത്; അഫ്‌ഗാനിൽ പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്‌ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല...

റിഫയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; സത്യം പുറത്തു വരുമെന്ന് കുടുംബം

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എഡിഎം ചെൽസാ...

ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരുക്ക്

തൃശൂർ: ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്. മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്, അത്തരം ശൈലി കേരളത്തിൽ വിലപോകില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്‌ഥാനാർഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദത്തിൽ...

വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇനി മാപ്പുസാക്ഷി

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന്...

ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 15ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ...

അമ്പലപ്പുഴയിൽ യുവാവ് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരൻ സിബിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. Most Read: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24...

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നാളെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ്...
- Advertisement -