Wed, Aug 5, 2026
37 C
Dubai

അമ്പലപ്പുഴയിൽ യുവാവ് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരൻ സിബിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. Most Read: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24...

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നാളെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ്...

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ അഡീഷണല്‍...

തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ; നഡ്ഡയോട് എംഎ ബേബി

കൊല്ലം: കേരള സര്‍ക്കാര്‍ ഇസ്‌ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്‌താവന നിരുത്തരവാദപരമെന്ന് സിപിഐഎം നേതാവും പിബി അംഗവുമായ എംഎ ബേബി. നഡ്ഡയുടെ പ്രസ്‌താവന വസ്‌തുപരമല്ല....

കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശവുമായി രമേശ് ചെന്നിത്തല രംഗത്ത്. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡെല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിക്ക് എതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് പരാതി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനനീതി...

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ്‌ 22 മുതൽ

മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...

ട്വിറ്റർ വിലക്ക് നീക്കണം; ട്രംപിന്റെ ഹരജി തള്ളി കോടതി

ന്യൂയോർക്ക്: തന്റെ ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹരജി കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്‌ജി തള്ളി. ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവന നിബന്ധനകള്‍...
- Advertisement -