സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടന്നതിനെ തുടർന്ന് സംസ്‌ഥാനത്തെ നിയന്ത്രണം പിൻവലിച്ചതായി അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇനി ഉണ്ടാകില്ല. സംസ്‌ഥാനത്തിന് കൂടുതൽ വൈദ്യുതി...
കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതല ചർച്ച
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച. ഉച്ചക്ക് 12 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ഊർജവകുപ്പ് പ്രിൻസിപ്പൽ...
പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. പിസി ജോർജിന്റെ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെയാണ് സർക്കാർ സമീപിക്കുന്നത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
വർഗീയ...
കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസും കാറും കൂട്ടിയിടിച്ചു; ചെങ്ങന്നൂരിൽ രണ്ട് മരണം
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി(25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11.30ഓടെയാണ് അപകടം...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനുള്ള ചർച്ച തുടരുകയാണ്. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് മുൻതൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്. അത് കൂടി കഴിഞ്ഞു...
ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്കാണ് സാധ്യതയുള്ളത്. ഒപ്പം തന്നെ 30 മുതൽ 40 വരെ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സമരം അർധരാത്രി മുതൽ- ഇന്ന് വീണ്ടും ചർച്ച
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായാണ് ചർച്ച നടത്തുക. ശമ്പളം ലഭിച്ചില്ലെങ്കിൽ ഇന്ന് അർധരാത്രി മുതൽ സമരം...
സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ: സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫിസിന്...








































