സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യക്ക് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും, കിഴക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനവുമാണ് കേരളത്തിൽ മഴ...
മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌തു...
പിസി ജോർജിന്റെ ജാമ്യം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പിസി ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ്...
യൂറോപ്യൻ പര്യടനം ഇന്നവസാനിക്കും; പ്രധാനമന്ത്രി ഇന്ന് ഫ്രാൻസിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ പര്യടനം ഇന്നവസാനിക്കും. ജർമനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ സന്ദർശനം കഴിഞ്ഞതോടെ ഇന്ന് അദ്ദേഹം ഫ്രാൻസിൽ എത്തും. തുടർന്ന് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്‌ച...
പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ മോചന വിഷയത്തിൽ ഗവർണർ തടസം നിൽക്കുന്നുവെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്നാണ് സർക്കാർ...
ഉത്തര സൂചിക പുതുക്കി; പ്ളസ് 2 കെമിസ്ട്രി മൂല്യനിർണയം ഇന്ന് മുതൽ
തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചികയുടെ അടിസ്‌ഥാനത്തിൽ പ്ളസ് 2 കെമിസ്‌ട്രി പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. ഇന്നത്തെ ആദ്യത്തെ സെഷനിൽ പുതുക്കിയ ഉത്തര സൂചിക പരിശോധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന്...
വാഹനാപകടം; പടിഞ്ഞാറൻ യുക്രൈനിൽ 27 പേർ കൊല്ലപ്പെട്ടു
കീവ്: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിൽ വാഹനാപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ ഉണ്ടായ അപകടത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൽ പെട്ട് മരണപ്പെടുന്നവരുടെ എണ്ണം...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഇന്ന് വൈകുന്നേരത്തോടെ 150-200 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ് വ്യക്‌തമാകുന്നത്.
എക്‌സ്‌ചേഞ്ചിൽ നിന്നും ഇന്ന് 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാണ്. ഇത്...








































