Thu, Aug 6, 2026
37.5 C
Dubai

വെള്ളമില്ലാ വെള്ളച്ചാട്ടമായി അതിരപ്പിള്ളി; സന്ദർശകർക്ക് നിരാശ

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് വെള്ളമില്ലാത്ത വെള്ളച്ചാട്ടം. പെരിങ്ങൽക്കുത്ത് ജലവൈദ്യുത നിലയത്തിൽ നിന്നുള്ള ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം ക്രമാതീതമായി താഴ്ന്നതാണ്‌ വെള്ളച്ചാട്ടത്തിൽ വെള്ളം ഇല്ലാതായതിന് കാരണമായത്. അവധി...

അധികാര ദുർവിനിയോഗം, ലക്ഷങ്ങൾ സമ്പാദ്യം; ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിൽ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലൻസ് മേധാവി സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ്...

സംസ്‌ഥാനത്ത് ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് നടക്കുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ എത്തിയാണ് അദ്ദേഹം ഈദ് ഗാഹിൽ പങ്കെടുത്തത്. ചെറിയ പെരുന്നാൾ...

കൽക്കരി ക്ഷാമം തുടരുന്നു; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണം

ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ 10 സംസ്‌ഥാനങ്ങളിൽ ഇന്നലെയും 3 മുതൽ 8 മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം പെരുന്നാൾ ആഘോഷത്തിന്റെ...

പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ; അപ്പീൽ നൽകിയേക്കും

കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം ലഭിച്ചതിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന്...

വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഫി: രാജ്യത്തെ പൗരൻമാർക്ക് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 'ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു....

കെഎസ്ആർടിസി ശമ്പള വിതരണം; ഏപ്രിൽ മാസവും വൈകുമെന്ന് സൂചന

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. ശമ്പള വിതരണത്തിനായി സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്‌തില്ലെങ്കിൽ അഞ്ചാം തീയതി...

പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധ ഇന്ന്

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധന ഇന്ന്. രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി...
- Advertisement -