Thu, Aug 6, 2026
36.4 C
Dubai

സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മിതമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിലാണ് മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

ഷവർമ നിർമാണം; സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഷവർമ നിർമാണത്തിൽ സംസ്‌ഥാനത്ത്‌ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ചികിൽസ...

സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി. സംവാദത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് നാളെ അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ...

മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ...

ആരോഗ്യ സ്‌ഥാപനങ്ങൾക്ക്‌ തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സ്‌ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണമെന്ന് സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്‌ഥാനങ്ങളോട് ഇക്കാര്യം നിർദ്ദേശിച്ചത്. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യം...

നാളത്തെ പരീക്ഷകളും വേരിഫിക്കേഷനും മാറ്റിവച്ചതായി പിഎസ്‌സി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റിവച്ചതായി അറിയിച്ച് പിഎസ്‌സി. ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3ന് സർക്കാർ  പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പിഎസ്‌സി അറിയിപ്പ് നൽകിയത്. നാളെ നടത്താൻ...

സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തണമെന്ന ഇടക്കാല ഉത്തരവ് പുറത്തിറക്കി സുപ്രീം കോടതി. കൂടാതെ ഡയറി ഫാമുകൾ പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഇപ്പോൾ...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്‌ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന്...
- Advertisement -