ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്‌ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ...
ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ലെന്നും മുതിർന്ന സിപിഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പോലീസിന്റെ...
കരുതൽ ഡോസ് ഇടവേള; വാക്‌സിൻ ഉപദേശക സമിതി യോഗം ഇന്ന്- നിർണായകം
ന്യൂഡെൽഹി: വാക്‌സിൻ ഉപദേശക സമിതിയുടെ നിർണായകമായ യോഗം ഇന്ന് ചേരും. കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണം എന്ന...
ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ മേലാമുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പ്രതികളെ...
കിഴക്കൻ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം
കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യ ആക്രമണം ശക്‌തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സക് ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്‌ജമായി നിൽക്കുന്നു.
യുക്രൈൻ...
മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
കോട്ടയം: ഇരട്ടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയ...
സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് വൈദ്യുതി വകുപ്പ്. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് വൈദ്യുതി...
കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിർത്താൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ഏകപക്ഷീയമായ അക്രമങ്ങൾ പരാമർശിച്ച് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ...







































