Fri, Aug 7, 2026
36.3 C
Dubai

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച ക്യാമറകൾ നശിപ്പിച്ച നിലയിൽ

വെള്ളിമാടുകുന്ന്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ ചാടി പോയതിനെ തുടർന്നാണ് 17 സിസിടിവി...

‘എച്ച്3എൻ8’ പക്ഷിപ്പനി മനുഷ്യരിൽ ആദ്യമായി റിപ്പോർട് ചെയ്‌തു

ബെയ്‌ജിംഗ്‌: ലോകത്തെ മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എൻ8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട് ചെയ്‌തു. ആദ്യമായാണ് എച്ച്3എൻ8 മനുഷ്യരില്‍ റിപ്പോര്‍ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് ചൊവ്വാഴ്‌ച ഇക്കാര്യം വ്യക്‌തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള...

കോവിഡ് ഇന്ത്യ; 2,483 രോഗബാധ, 1,399 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,483 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 4,30,62,569 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...

രഥം എഴുന്നള്ളിപ്പിനിടെ തഞ്ചാവൂരിൽ വൈദ്യുതാഘാതമേറ്റ് 11 മരണം

ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉൽസവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ...

ചാമ്പ്യൻസ് ലീഗ്; റയലിനെ തോൽപിച്ച് മാഞ്ചസ്‌റ്റർ സിറ്റി

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്‌റ്റർ സിറ്റി-റയല്‍ മാഡ്രിഡ് സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മൽസരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന്‍...

വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ

റൂർക്കി: ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്‌ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്‌ഥലത്ത് നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. എന്നാൽ പരിപാടി നടത്തുമെന്നാണ് സംഘാടകർ പറയുന്നത്. ഉത്തരാഖണ്ഡിലെ...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം മന്ദഗതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. പുതിയ...

ബൈക്കപടത്തിൽ ഗ്രേഡ് എസ്ഐ മരണപ്പെട്ടു

കോട്ടയം: ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂർ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജി (54)യാണ് മരിച്ചത്. രാത്രി പൊതി റെയിൽവേ പാലത്തിന് സമീപത്തായിരുന്നു...
- Advertisement -