Fri, Aug 7, 2026
34.3 C
Dubai

യുപിയിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ശബ്‌ദം താഴ്‌ത്തി 17,000 ആരാധനാലയങ്ങൾ

ലക്‌നൗ: ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നടപടികൾ സ്വീകരിച്ച് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്‌ദം കുറച്ചത്. ഉച്ചഭാഷിണികളിലെ ശബ്‌ദം...

സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്‌ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു

കോഴിക്കോട്: കാഴ്‌ചപരിമിതിയുള്ള ആളിന്റെ 20000 രൂപയും ഫോണും കവർന്നു. കാസർഗോഡ് സ്വദേശി അബ്‌ദുൾ അസീസാണ് കവർച്ചക്ക് ഇരയായത്. റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന വ്യാജേന എത്തിയ ആളാണ് പണവും ഫോണും കവർന്നത്. വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ...

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; കുട്ടിക്ക് സൗജന്യ ചികിൽസയും ധനസഹായവും- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. എല്ലാ അങ്കണവാടികളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്‌ടർ...

ഇ സജ്‌ഞീവനി വഴി ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇ സജ്‌ഞീവനി ടെലിമെഡിസിന്‍ പ്ളാറ്റ്‌ഫോം വഴി ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ അവിടെ...

സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌ഡിപിഐ രംഗത്ത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു. സുബൈർ വധക്കേസിൽ ആർഎസ്എസിന് വേണ്ടി പോലീസ് തിരക്കഥ...

കാർ ബോംബ് സ്‍ഫോടനം; കറാച്ചിയിൽ നാല് മരണം

കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയിൽ ഉണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ആളുകളിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്. കറാച്ചി...

സിൽവർ ലൈൻ സംവാദം; അലോക് വർമയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്....

കോൺഗ്രസ് എന്നാൽ വികാരം; എന്നും കോൺഗ്രസുകാരൻ ആയിരിക്കും- കെവി തോമസ്

തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നടപടിയിൽ പ്രതികരണവുമായി കെവി തോമസ്. സ്‌ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. എന്നാൽ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് എന്നാൽ വികാരമാണെന്നും,...
- Advertisement -