Sun, Aug 9, 2026
34.6 C
Dubai

ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി

ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ 'നിയമവിരുദ്ധവും അധിക്ഷേപകരവും' എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന്...

പ്രായപരിധി കർശനമാക്കാൻ തീരുമാനിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐഎമ്മിന് പുറകെ സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്‌ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാനാണ് സിപിഐ എക്‌സിക്യൂട്ടീവിൽ തീരുമാനമായത്. കൂടാതെ ജില്ലാ സെക്രട്ടറിക്ക് 65 വയസും, മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധിയായി നിശ്‌ചയിച്ചിരിക്കുന്നത്....

പ്രധാനമന്ത്രിക്ക് എതിരെയുള്ള ട്വീറ്റ്; ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കു ജാമ്യം ലഭിച്ചു. ജിഗ്‌നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി...

അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു....

വൈദ്യുതി നിരക്കിൽ തീരുമാനം ജൂണിൽ; 95 പൈസ കൂട്ടണമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി അടുത്തമാസം അവസാനം ഉത്തരവെന്ന് റെഗുലേറ്ററി കമ്മീഷൻ. കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വർധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കെഎസ്‌ഇബി ആവശ്യം ന്യായമാണെന്നും ജനതാൽപര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മീഷൻ...

ചന്ദ്രബോസ് കൊലക്കേസ്; പ്രതി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ...

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ നാടാറിലാണ് ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പോലീസ് സംരക്ഷണയിൽ...

ഏകീകൃത സിവിൽ കോഡ്; അടിയന്തര നീക്കം ആരംഭിച്ച് ബിജെപി

ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചർച്ചയിൽ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ശ്രമങ്ങൾ ആർമഭിച്ചതായാണ്...
- Advertisement -