Sun, Aug 9, 2026
38.8 C
Dubai

402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്‌ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്‌ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം...

മലമ്പനി പ്രാരംഭത്തിലേ കണ്ടെത്തി ചികിൽസ ഉറപ്പാക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിൽസ ഉറപ്പാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മലമ്പനിക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ മലമ്പനിയാണോയെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിക്കെതിരെയുള്ള സമ്പൂര്‍ണ...

11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ 

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പതിനൊന്നുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്‌തതായി റിപ്പോർട്. 10നും 15നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ...

സിഐയുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്

കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. മോഫിയയുടെ പിതാവാണ് രംഗത്തെത്തിയത്. ഭർതൃ വീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്‌റ്റേഷൻ സിഐ സിഎൽ...

പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ജമ്മു കശ്‌മീരിൽ എത്തി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ ഉൽഘാടനം ചെയ്യുക. 2019ലെ ജമ്മു കശ്‌മീർ വിഭജനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ...

വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യ തലസ്‌ഥാനത്തും മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്....

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കൊച്ചിയിൽ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ ഇറക്കുമതി ചെയ്‌ത യന്ത്രത്തിനുള്ളിൽ നിന്നാണ് കസ്‌റ്റംസ്‌...

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...
- Advertisement -