Mon, Aug 10, 2026
34.2 C
Dubai

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പോലീസ്; കായികമായി നേരിട്ടാല്‍ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന്...

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കെ റെയില്‍ സര്‍വേക്കല്ല് ഇടുന്നതിന്റെ മറവില്‍ പോലീസ്...

എംജി സുരേഷ് കുമാറിന് പിഴ; മര്യാദയില്ലാത്ത നടപടിയെന്ന് എംഎം മണി

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. സംഘടനാ നേതാവ് ആയതുകൊണ്ട് മനഃപൂർവം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണിതെന്നും അദ്ദേഹം...

നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തടവിലാക്കാനാവില്ല; മേവാനിയുടെ അറസ്‌റ്റിൽ രാഹുൽ

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി...

മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ട; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി...

റോഡുകൾ നന്നാക്കണമെന്ന് ആവശ്യം; യുവാവിന്റെ മുഖത്തടിച്ച് എംഎൽഎ

ബെംഗളൂരു: റോഡുകൾ ശരിയാക്കാനും ജലപ്രശ്‌നം പരിഹരിക്കാനും ആവശ്യപ്പെട്ട യുവാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ വെങ്കിട്ടരാമണപ്പ. കർണാടകയിലെ തുംകൂർ ജില്ലയിലെ നാഗനഹല്ലി ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട യുവാവിനായിരുന്നു മർദ്ദനം. പാവഗഡ്ഡ തഹസിൽദാരുടെ ഓഫിസിന്...

ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്‌റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തുമെന്നും എഡിജിപി അറിയിച്ചു. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ...

ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്‌ഥിതി തുടരണമെന്നും രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടീസ് ലഭിച്ചോയെന്ന് ഹരജിക്കാര്‍ സത്യവാങ്മൂലം...

ദിലീപ് കേസ്; പ്രോസിക്യൂഷന് രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഫോർവേഡ് നോട്ടുകൾ എങ്ങനെ പുറത്തായി...
- Advertisement -