കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നോട്ടീസിൻമേലുള്ള വിശദീകരണം ചർച്ച ചെയ്യാനാണ് ഇന്ന് അച്ചടക്ക സമിതി യോഗം...
യുക്രൈനിൽ സൈനിക നടപടിയുടെ അടുത്ത ഘട്ടം ആരംഭിച്ചു; റഷ്യ
മോസ്‌കോ: യുക്രൈനില്‍ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്. ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വിജ്‌ഞാപനമായി
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്‌ഞാപനമായി. മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്‌ഞാപനം പുറപ്പെടുവിച്ചതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി,...
വഖഫ് ബോർഡ് നിയമനം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി സമസ്‌ത
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിലെ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമസ്‌ത. തീരുമാനത്തിനെതിരെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി എതിര്‍പ്പറിയിച്ചതായി സമസ്‌ത നേതാക്കള്‍ വ്യക്‌തമാക്കി. പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവരുടേയും...
പീഡനക്കേസ്; ബാലചന്ദ്രകുമാറിനെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാരി
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരി പോലീസ് ആസ്‌ഥാനത്ത് എത്തി. ബാലചന്ദ്രകുമാറിനെ അറസ്‌റ്റ് ചെയ്യണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തന്റെ പരാതി സത്യമാണെന്നും വേണമെങ്കില്‍ നുണപരിശോധനയ്‌ക്ക് വിധേയയാകാന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
കേസ്...
കോടികൾ ധൂർത്തടിച്ച് സർക്കാരിന്റെ വാർഷിക ആഘോഷം; ജനവഞ്ചനയെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടികണക്കിന് രൂപ ധൂർത്തടിച്ച് പിണറായി...
ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിർത്ത് പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പോലീസ്. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
ലങ്കയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ രമ്പുക്കാനയിലാണ്...
ലൗ ജിഹാദ് പരാമർശം; ജോർജ് എം തോമസിന് പാർട്ടിയുടെ പരസ്യശാസന
കോഴിക്കോട്: ലൗ ജിഹാദ് പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന. പാര്‍ട്ടി വിരുദ്ധമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോര്‍ജ് എം...







































