Mon, Nov 16, 2026
27 C
Dubai

കുത്തബ് മിനാർ വിഷയം; ഹിന്ദു സംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി

ന്യൂഡെൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേര് വിഷ്‌ണു സ്‌തംഭ് എന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. പ്രദേശത്ത് തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ...

‘അവൻ ഉണ്ടായിരുന്നെങ്കിൽ’; അഭിമാനമെന്ന് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്

ന്യൂഡെല്‍ഹി: ഡാനിഷ് സിദ്ദിഖി വീണ്ടും പുലിറ്റ്സര്‍ ജേതാവായതിൽ അഭിമാനമുണ്ടെന്ന് പിതാവ് അക്‌തർ സിദ്ദിഖി. അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ സമയത്ത് കുടുംബം ഡാനിഷ് സിദ്ദീഖിയെ മിസ് ചെയ്യുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ‘ഇതൊരു സമ്മിശ്ര വികാരമാണ്. അവന്‍...

ശ്രീലങ്കയില്‍ കലാപം രൂക്ഷം; നാവിക താളവത്തില്‍ അഭയം തേടി മഹിന്ദ

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. പ്രതിഷേധക്കാര്‍ ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് കത്തിച്ചു. ഔദ്യോ​ഗിക വസതിയായ ടെംപിൾ ട്രീസിനു മുന്നിൽ പ്രതിഷേധക്കാർ സംഘടിച്ചതോടെ മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം...

മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

പ്യോങ്യാങ്: യുവതികൾ മുടി കളർ ചെയ്യുന്നതിനും, ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുകൾക്ക്...

ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരരെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. ആക്രമണങ്ങള്‍ക്കായി ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. പിടിയിലായ ഭീകരർ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന്...

മകനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; കോതമംഗലത്ത് പിതാവ് മുങ്ങിമരിച്ചു

എറണാകുളം: ജില്ലയിലെ കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ മകനൊപ്പം കുളിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍(40) ആണ് മരിച്ചത്. 12 വയസുകാരനായ മകൻ അമീറിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ്...

സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂർ ശക്‌തമായ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ

ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്....
- Advertisement -