ജഹാംഗീർപുരി അക്രമം; 5 പേർക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ന്യൂഡെൽഹി: ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികൾക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ടിആർഎസ് നേതാവിന്റെ മകൻ അറസ്‌റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടിൽ 20 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി രണ്ടുപേർ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോയതായാണ് പരാതി. രണ്ട് ദിവസത്തോളം കൂട്ടബലാൽസംഗം ചെയ്‌തുവെന്നും യുവതിയുടെ...
വർഗീയ സംഘർഷം ഉണ്ടാക്കാനാണ് എസ്‌ഡിപിഐ, ആർഎസ്എസ് ശ്രമം; കോടിയേരി
പാലക്കാട്: കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസിന്റെയും എസ്‌ഡിപിഐയുടെയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്‌പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനാണ് ഇവർ...
നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്‌ടവും നഷ്‌ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി നെല്‍ കര്‍ഷകര്‍ക്ക് ഏറെ...
സമരം അവസാനിപ്പിച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്‌ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന...
വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർ ലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്‌ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്‌മക സമീപനം സ്വീകരിച്ച ശക്‌തികളെ കേരളത്തിന് നേരത്തെ...
പിഴവുകളുണ്ടായി, തിരുത്തും; വീഴ്‌ച സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തെറ്റുകളാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും മോശമായ ഈ പ്രതിസന്ധിയെ മറികടക്കും. വിദേശനാണയത്തിന്റെ കടുത്ത ക്ഷാമം സൂചിപ്പിക്കുന്നത്...
ഇന്ത്യയിൽ നിന്ന് ഇക്കുറി 79,237 ഹജ്‌ജ് തീർഥാടകർക്ക് അവസരം
ന്യൂഡെൽഹി: ഈ വര്‍ഷത്തെ ഹജ്‌ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീർഥാടകരുടെ എണ്ണം നിശ്‌ചയിച്ചതായി വിവരം. ഇന്ത്യയില്‍ നിന്നും 79,237 തീർഥാടകര്‍ക്ക് അവസരമുണ്ടാവും എന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്‌ജ് മന്ത്രാലയത്തില്‍ നിന്ന്...







































