Wed, Aug 12, 2026
32.1 C
Dubai

വാട്‌സാപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; കർണാടകയിൽ 40പേർ കസ്‌റ്റഡിയിൽ

ഹുബ്ബള്ളി: വാട്സപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. സംഭവത്തിൽ 40 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കർണാടകയിലെ ഹുബ്ബള്ളിയിൽ ഞായറാഴ്‌ച ആയിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഹുബ്ബള്ളിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വാട്സപ്പ് സ്‌റ്റാറ്റസിൽ മോർഫ് ചെയ്‌ത ഒരു...

ശ്രീനിവാസന് വിട ചൊല്ലി നാട്; സംസ്‌കാര ചടങ്ങിന് എത്തിയത് വൻ ജനാവലി

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കർണ്ണകി...

ഐഎംഎഫ് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യയുടെ പിന്തുണ തേടി ശ്രീലങ്ക

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ...

കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്; കുറ്റപ്പെടുത്തി സതീശൻ

തിരുവനന്തപുരം: പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എഞ്ചിനീയറിങ് ​എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർ​ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക്...

സംസ്‌ഥാനത്ത്‌ 21 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ...

ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട്: ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. ഒരു സ്‌ത്രീയുടെ പേരിലാണ് ബൈക്ക്. എന്നാൽ, ആർസി മാത്രമാണ്...

മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക്; ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു

അമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പെട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രോഗിയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. വനിതാ...

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്....
- Advertisement -