Wed, Aug 12, 2026
35.3 C
Dubai

മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചു; ഭഗവന്ത് മന്നിനെതിരെ പരാതി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ്ങാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചാബ് ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓൺലൈനായാണ് തജീന്ദർ...

സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ്. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....

വീട്ടുകാരോട് പിണങ്ങി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ 12കാരൻ മരിച്ചു

കോട്ടയം: ജില്ലയിൽ 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ. പാമ്പാടി കുന്നേപ്പാലം അറയ്‌ക്കപറമ്പിൽ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയ മാധവ് വീട്ടിൽ ഉണ്ടായിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ...

കൊലപാതക ഭീതിയിൽ പാലക്കാട്; അന്വേഷണ ചുമതല എഡിജിപി വിജയ് സാഖറെക്ക്

പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് ഇന്ന് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക്...

പാലക്കാട്ടെ കൊലപാതങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങൾ; ഡിജിപി

തിരുവനന്തപുരം: പാലക്കാട് തുടർച്ചയായി ഉണ്ടായ കൊലപാതകങ്ങൾ പ്രത്യേക അന്വേഷണ സംഘങ്ങൾ അന്വേഷിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. കൂടാതെ ഉത്തര മേഖല ഐജി ജില്ലയിൽ ക്യാംപ് ചെയ്‌ത്‌ അന്വേഷണത്തിന് നേതൃത്വം...

ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി യുവതി

എറണാകുളം: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി യുവതി. പരാതിയിൽ ബാലചന്ദ്ര കുമാറിനെ അറസ്‌റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ് എന്നാണ് യുവതിയുടെ ആരോപണം. കൂടാതെ ഇക്കാര്യം വ്യക്‌തമാക്കി...

തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിച്ച് അപകടം; ഒരു മരണം

എറണാകുളം: തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കൂടാതെ 4 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മൂവാറ്റുപുഴയ്‌ക്കടുത്ത് തൃക്കളത്തൂരിൽ വച്ചാണ് അപകടം ഉണ്ടായത്. മലയാറ്റൂരിൽ...

സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് വായ്‌പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ തടസങ്ങൾ ഇല്ലെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
- Advertisement -