തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിച്ച് അപകടം; ഒരു മരണം
എറണാകുളം: തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കൂടാതെ 4 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
മൂവാറ്റുപുഴയ്‌ക്കടുത്ത് തൃക്കളത്തൂരിൽ വച്ചാണ് അപകടം ഉണ്ടായത്. മലയാറ്റൂരിൽ...
സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് വായ്‌പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ തടസങ്ങൾ ഇല്ലെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
പാലക്കാട് വീണ്ടും കൊലപാതകം; വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു
പാലക്കാട്: വെട്ടേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട്...
പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു
പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട്...
കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്‌തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ
തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്‌തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ...
അടുത്ത 4 ദിവസം സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ അടുത്ത 4 ദിവസത്തേക്ക് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ...
കുട്ടികളിൽ അജ്‌ഞാത രോഗം; രാജസ്‌ഥാനിൽ 7 കുട്ടികൾ മരിച്ചു
ജയ്‌പൂർ: അജ്‌ഞാത രോഗത്തെ തുടർന്ന് രാജസ്‌ഥാനിൽ 7 കുട്ടികൾ മരിച്ചു. മരിച്ച കുട്ടികളെല്ലാം 2-14 പ്രായപരിധിയിൽ ഉള്ളവരാണ്. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്നു.
രാജസ്‌ഥാനിലെ സിരോഹി ജില്ലയിലുള്ള ഫുലാബായ് ഖേഡ,...
വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ
ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍...







































