സിബിഎസ്ഇക്ക് അടുത്ത വർഷം മുതൽ ഒറ്റ ബോർഡ് പരീക്ഷ
ഡെൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം മുതൽ ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാവുക. സ്‌കൂളുകളിൽ ഓഫ് ലൈൻ ക്ളാസ് തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.
10,...
കെഎസ്ഇബിയിലെ തര്‍ക്കം; തിങ്കളാഴ്‌ച സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്‌ച ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാന്‍ സിപിഎം നേതൃത്വം മന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു.
കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍...
വിഷുക്കണി ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്‌തജന തിരക്ക്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്‌തജന തിരക്ക്. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്‌ണചന്ദ്രൻ നമ്പൂതിരിയും കീഴ്‌ശാന്തിമാരും ശ്രീലക വാതിൽ...
നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി...
വിഷക്കൂണ്‍ കഴിച്ചു; അസമില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം
ദിബ്രുഗഡ്: വിഷാംശമുള്ള കൂണ്‍ കഴിച്ച് അസമില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. ആറ് വയസുള്ള കുട്ടിയുള്‍പ്പടെ ഉള്ളവരാണ് മരിച്ചത്. തേയില തോട്ടം തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് മരിച്ചവര്‍.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികള്‍ കൂണ്‍ ശേഖരിച്ച് വീട്ടിലെത്തി...
ചക്രവാതചുഴി; കേരളത്തിൽ ഇന്നും മഴ ശക്‌തമാകും, യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ...
കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത
ന്യൂഡെൽഹി: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഡെൽഹി. സ്‌കൂൾ കുട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്‌കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ്...
ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി
ന്യൂഡെൽഹി: ജനാധിപത്യത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സ്വാതന്ത്ര്യത്തിന് ശേഷം നിലവിൽവന്ന എല്ലാ സർക്കാരുകളും പ്രധാനമന്ത്രിമാരും മഹത്തായ സംഭാവനകള്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരെ കുറിച്ചും ഓർക്കുക എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ...






































