കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്നും, ഈ വിധി ചരിത്ര സംഭവമാണെന്നും മന്ത്രി...
വിഷു കൈനീട്ടം; വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: വിഷു കൈനീട്ടം കൊടുത്ത സംഭവത്തിൽ വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി. കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്‌ണുത ഉണ്ടെന്നും ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്‌ട്രീയ പ്രേരിതമാണെന്നും...
കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്ന് ഹൈക്കോടതി
എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. പ്രഥമദൃഷ്‌ട്യാ വില നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഇനിമുതൽ സംസ്‌ഥാനത്ത് റീട്ടെയ്‌ൽ വിലയ്‌ക്ക് ഡീസൽ ലഭിക്കും.
ബൾക്ക്...
എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സംസ്‌ഥാന സർക്കാർ. വിആർഎസ് എടുത്തു പോകേണ്ടയാളല്ല ശിവശങ്കറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. 2023 ജനുവരി വരെ...
തൃശൂരിലെ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം; ആളപായമില്ല
തൃശൂർ: കൊടകര, കോടാലിയിൽ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു തീപടർന്നു. സമീപത്തെ വ്യാപാര സ്‌ഥാപനങ്ങൾ തകർന്നു. ജീവനക്കാർ ഓടി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി.
കോടാലിയിൽ ഗ്യാസ് അടുപ്പുകൾ വിൽക്കുകയും...
പാലക്കാട് കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഒഴുകിൻചോട് കൊച്ചുപറമ്പിൽ എൽസി(58) ആണ് മരിച്ചത്. കൊച്ചുപറമ്പിൽ വർഗീസ് ആണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
എൽസിയെ...
ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ പ്രതിക്കെതിരെ...
ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ...







































