Wed, Aug 12, 2026
39 C
Dubai

കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ല, ജോർജ് എം തോമസിന്റേത് നാക്കുപിഴ; എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്‌പീക്കർ എംബി രാജേഷ്. ലൗ ജിഹാദ് ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന്...

ലോകത്തിന് ഭക്ഷണം നൽകാൻ ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

ന്യൂഡെൽഹി: ലോകവ്യാപാര സംഘടന അനുവദിച്ചാല്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ താന്‍ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ പല രാജ്യങ്ങളിലും...

കോവിഡ് ഇന്ത്യ; 1081 രോഗമുക്‌തി, 1,088 പുതിയ കേസുകൾ, 26 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,088 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,38,016 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും...

ബോയിംഗ് 737 മാക്‌സ് പറത്തുന്നതിൽ നിന്ന് 90 സ്‌പൈസ് ജെറ്റ് പൈലറ്റുമാരെ ഡിജിസിഎ വിലക്കി

ന്യൂഡെൽഹി: പരിശീലനത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 90 സ്‌പൈസ്‌ജെറ്റ് പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം പൂർത്തിയാക്കുന്നത് വരെ ബോയിംഗ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിലക്കേർപ്പെടുത്തി. “ഈ...

വധഗൂഢാലോചന കേസ്; അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിനെപ്പറ്റി അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വീട്ടില്‍...

ഹനുമാൻ ചാലിസ പാടിയാൽ ചൈന പിൻമാറുമോ; ബിജെപിക്ക് എതിരെ ശിവസേന

മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറുമ്പോള്‍ ഹനുമാന്‍ ചാലിസ പാടിക്കൊണ്ടിരുന്നാല്‍ മതിയോ എന്ന് ശിവസേന ചോദിച്ചു. ശിവസേനാ മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് ബിജെപിയെ കടന്നാക്രമിക്കുന്നത്. ബിജെപിയുടെ നിയോ ഹിന്ദുത്വവാദം...

കെഎസ്ഇബിയിലെ ഭിന്നത; ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയേക്കും

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. മന്ത്രി കെ...

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദമായി; തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂർ: വിഷുദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ...
- Advertisement -