Thu, Aug 13, 2026
37 C
Dubai

ജാർഖണ്ഡിലെ കേബിൾ കാർ അപകടം; കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ ദിയോഗറിൽ കേബിൾ കാർ അപകടത്തിൽപ്പെട്ട് കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി. 40 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കേബിൾ കാറുകളിൽ കുടുങ്ങി കിടന്ന 45 ഓളം പേരെ രക്ഷപ്പെടുത്തിയത്....

കെ സ്വിഫ്റ്റ്; ഉൽഘാടനത്തിന് പിന്നാലെ അപകടം- ദുരൂഹത ആരോപിച്ചു ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി...

ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു....

സർക്കാർ ഉറപ്പുകളെല്ലാം പാഴായി; കർഷകർ ആത്‌മഹത്യയുടെ വക്കിലെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: സംസ്‌ഥാനത്ത് കര്‍ഷകര്‍ ആത്‌മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വിഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡണ്ടിനൊപ്പം...

ഗവേഷണത്തിന് മികച്ച പ്രോൽസാഹനം; ‘ഹാർട്ട്’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. കേരളം എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍...

നിരത്തിൽ ഇറങ്ങിയതിന് പിന്നാലെ അപകടം; കെ സ്വിഫ്‌റ്റിന് 35000 രൂപയുടെ നഷ്‌ടം

തിരുവനന്തപുരം: ഇന്നലെ സർവീസ് തുടങ്ങിയ കെഎസ്‌ആർടിസിയുടെ കെ സ്വിഫ്‌റ്റ്‌ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്‌ത ബസാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ...

വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കർ മൊഴി നൽകാൻ ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നൽകാൻ ഹാജരാകാമെന്ന് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്‌ഥരെ അറിയിച്ചു. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ...

കേബിൾ കാർ അപകടം; മരണം മൂന്നായി, രക്ഷാപ്രവർത്തനം തുടരുന്നു

റാഞ്ചി: ജാർഖണ്ഡിലെ ദിയോഗറിൽ കേബിൾ കാർ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടുപേർ അപകടത്തിലും ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്‌ടറിൽ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന് 35...
- Advertisement -