തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും; 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ 8 ജില്ലകളിൽ യെല്ലോ...
ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം
ഇടുക്കി: ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍ പൈലി. ഇടുക്കി...
ഇത് അടിയന്തരാവസ്‌ഥ കാലമല്ല; കെഎസ്ഇബി ചെയർമാനോട് എംഎം മണി
ഇടുക്കി: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡണ്ടായ എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്‌ഥ കാലമല്ലെന്നും ചെയർമാന്റെ...
അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ...
വ്യാപാരിയിൽ നിന്ന് പണം തട്ടി; കൊച്ചി കോർപറേഷൻ കൗൺസിലർ അറസ്‌റ്റിൽ
കൊച്ചി: തട്ടിപ്പുകേസിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്‌റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസിയാണ് പിടിയിലായത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്‌റ്റ്.
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനായ കൃഷ്‌ണമണിയും...
സംസ്‌ഥാനത്ത് വിവിധ നിരത്തുകളിലെ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ നിരത്തുകളിലെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്‌തമാക്കി പോലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്‌ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ്...
ആർബിഐ പണനയം ഇന്ന് പ്രഖ്യാപിക്കും; വിപണിയിൽ മുന്നേറ്റം
മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്‌ടത്തിനൊടുവില്‍ ഈ ആഴ്‌ചയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് നേരിയ നേട്ടത്തിലാണ് ഓഹരി വിപണി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 24 പോയിന്റ് ഉയര്‍ന്ന് 59,059 എന്ന നിലയിലും...
പട്ടിണി സഹിക്കാൻ വയ്യ; ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർഥികളെത്തി
രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥികൾ എത്തി. തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്താണ് അഭയാർഥികൾ എത്തിയത്. രണ്ട് വയസുകാരനും, പെൺകുട്ടിയും അടങ്ങുന്ന നാലംഗ കുടുംബമാണ് സ്‌പീഡ്...







































