11 യുക്രൈൻ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായി ആരോപണം
കീവ്: തങ്ങളുടെ 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി യുക്രൈൻ. ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. റഷ്യ തട്ടിക്കൊണ്ട് പോയ മേയർമാരെ തിരികെ കൊണ്ട്...
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ...
ഒടുവിൽ രാജി; സ്‌ഥാനമൊഴിഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊതുജനങ്ങൾ അടക്കം പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെരാജിവെച്ചു. പ്രസിഡണ്ട് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍...
കെഎസ്‌ആർടിസി ബസിന് മുന്നിലെ അഭ്യാസപ്രകടനം; യുവാക്കൾ പിടിയിൽ
തൃശൂർ: കെഎസ്‌ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ്...
സമൂഹ മാദ്ധ്യമങ്ങൾക്കും വിലക്ക്; ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച 664 പേർ അറസ്‌റ്റിൽ
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങൾക്കും വിലക്ക്. ഫേസ്‌ബുക്ക്, വാട്‍സ്ആപ്പ്, ട്വിറ്റർ, യുട്യൂബ് തുടങ്ങി എല്ലാ സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾക്കും വിലക്ക് ബാധകമാണ്. സർക്കാരിനെതിരെ...
രോഗബാധ 310, പോസിറ്റിവിറ്റി 2.37%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 310 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 458 പേരും കോവിഡ് മരണം...
അഫ്‌ഗാനിസ്‌ഥാനിൽ മയക്കുമരുന്ന് നിരോധനം; ഉത്തരവ് പുറത്തിറക്കി താലിബാൻ
കാബൂൾ: മയക്കുമരുന്നിന്റെ ഉൽപാദനം അഫ്‌ഗാനിസ്‌ഥാനിൽ നിരോധിച്ച് താലിബാൻ. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കറുപ്പ് ഉൽപാദനം നിരോധിച്ച നടപടി അഫ്‌ഗാനിസ്‌ഥാന്റെ സാമ്പത്തിക വ്യവസ്‌ഥയെ പ്രതികൂലമായി...
ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ...








































