ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി
ഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് എട്ട് രൂപ 72 പൈസയും...
ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം; അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ 11.30നു ചേരുന്ന ദേശീയ അസംബ്‌ളി യോഗത്തിന്റെ പ്രധാന അജണ്ട.
രണ്ട്...
ഒമൈക്രോണിനെ വെല്ലും വ്യാപനശേഷി; പുതിയ വകഭേദം കണ്ടെത്തി
ന്യൂഡെൽഹി: രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്ത് ആശ്വാസമാകുന്നതിനിടെ പുതിയ ആശങ്ക ഉയരുന്നു. മറ്റൊരു കോവിഡ് വകഭേദം കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയിലാണ് പുതിയ വകഭേദമായ എക്‌സ്‌ഇ റിപ്പോർട് ചെയ്‌തിരിക്കുന്നത്.
കൂടുതൽ വ്യാപനശേഷിയുള്ളതാണ്...
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...
രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ നഗരസഭയിലെ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എകെ മോഡ്‌ഗിൽ പറഞ്ഞു.
രണ്ടിൽ കൂടുതൽ...
മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി...
ശ്രീലങ്കയിൽ തിങ്കളാഴ്‌ച വരെ കർഫ്യൂ
കൊളംബോ: സാമ്പത്തിക സ്‌ഥിതി വഷളായ സാഹചര്യത്തിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കൻ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജി ആവശ്യപ്പെട്ട്...
മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു
തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...








































