Sat, Aug 15, 2026
40 C
Dubai

ചോദ്യം ചെയ്യൽ നീണ്ടത് ഒൻപതര മണിക്കൂർ; ദിലീപിനെ വിട്ടയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ...

ഐ ലീഗ്; റൊണാള്‍ഡ് രക്ഷകനായി, ഗോകുലത്തിന് സമനില

ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം...

രാജസ്‌ഥാനിലെ കടുവാ സങ്കേതത്തിൽ കാട്ടുതീ; അണയ്‌ക്കാൻ തീവ്രശ്രമം

ജയ്‌പൂർ: രാജസ്‌ഥാനിലെ സരിസ്‌കാ കടുവാ സങ്കേതത്തിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ചതുരശ്ര കിലോമീറ്ററിൽ അധികം വ്യാപ്‌തിയുള്ള തീയണക്കാൻ വ്യോമസേന തീവ്രശ്രമം നടത്തിവരികയാണ്. സേനയുടെ രണ്ട് ഹെലികോപ്‌ടറുകളാണ് സ്‌ഥലത്തുള്ളത്. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം....

ദിലീപുമായി അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ശരത്

കൊച്ചി: നടൻ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ 'വിഐപി' ശരത്ത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍...

കീവിലെ സൈനിക വിന്യാസം കുറയ്‌ക്കുമെന്ന് പുടിൻ; യുക്രൈന് ആശ്വാസം

മോസ്‌കോ: യുക്രൈനിലെ സൈനികവിന്യാസം ക്രമാതീതമായി കുറയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്‌തമായ ചെറുത്തുനിൽപ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം. യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും...

പണിമുടക്കിന്റെ രണ്ടാം ദിവസവും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു; ഹാജരായത് 212 പേർ മാത്രം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു. 4.15 ശതമാനം ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കായി എത്തിയത്. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ആകെയുള്ള 4828 ജീവനക്കാരിൽ 212 പേർ മാത്രമാണ്...

സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ

ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി...
- Advertisement -