Wed, Aug 19, 2026
39 C
Dubai

‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ

കോഴിക്കോട്: കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ പ്രതിഷേധം. കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്‌. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജൻമനാടായ കണ്ണൂരിലും സമാനരീതിയിൽ...

ഗൂഢാലോചന കേസ്; 12 ഫോണുകളിലെ വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച്

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്‍സ്ആപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച്. കൂടാതെ നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക്...

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. വൈകുന്നേരം 4 മണിയോടെയാണ് യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...

സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡെൽഹിയിൽ ഇന്നും തുടരും

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. അതേസമയം, കണ്ണൂരിൽ നടക്കുന്ന 23ആം പാർട്ടി കോൺഗ്രസിൽ...

കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവിലയിൽ ഒറ്റദിവസം കൊണ്ട് വലിയ കുതിച്ചുചാട്ടം. പെട്രോൾ വിലയിൽ 77 രൂപയുടേയും, ഡീസൽ വിലയിൽ 55 രൂപയുടേയും വർധനയാണ് ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്ന...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്‌ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന്...

കോവിഡ് നാലാം തരംഗം; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ നാലാം തരംഗം ജൂൺ-ജൂലൈ മാസത്തോടെ എത്തുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെ നിസാരമായി കാണരുതെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിലവിൽ സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകൾ...

കുഞ്ഞിനെ കൊന്ന സംഭവം; അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അറസ്‌റ്റിലായ കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. കുട്ടിയുടെ അച്ഛൻ സജീവൻ, മുത്തശ്ശി സിപ്‌സി എന്നിവരാണ്...
- Advertisement -