ഇന്ത്യയ്‌ക്ക് ജയം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ സെമി സാധ്യത സജീവമാക്കി ടീം
ഡെൽഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്‌റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയത്.
318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
പിഎഫ് പലിശ നിരക്ക് കുറച്ചു; നാല് പതിറ്റാണ്ടിനു ശേഷം ഏറ്റവും താഴ്‌ന്ന നിലയിൽ
ന്യൂഡെൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 1977-78ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ്...
എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ
ന്യൂഡെൽഹി: പൊതുമേഖലാ സ്‌ഥാപനമായ എച്ച്എല്‍എല്‍ സ്വകാര്യമേഖലയ്‌ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന...
ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്; രമേശ് ചെന്നിത്തല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ആത്‌മപരിശോധന നടത്തും. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചു...
ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശി അറസ്‌റ്റിൽ
കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി അറസ്‌റ്റിൽ. പൂന്തുറ പോലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്‌റ്റ് ചെയ്‌തത്. ഇവർ ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി...
അമേരിക്ക തിരിച്ചടിച്ചാൽ മൂന്നാം ലോകമഹായുദ്ധം; റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചു
വാഷിങ്ടൺ: റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്‌റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ...
താപനില മൂന്ന് ഡിഗ്രി വരെ ഉയരും; ആറ് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ കടുക്കുന്നതോടെ ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്ന്...
റാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ
പത്തനംതിട്ട: റാന്നിയിൽ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. റാന്നി സ്വദേശി ഷിജു (40) ആണ് അറസ്‌റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തി രണ്ടുപ്രാവശ്യം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ...







































