Wed, Aug 19, 2026
38 C
Dubai

തിരഞ്ഞെടുപ്പ് തോൽവി; കെസി വേണുഗോപാലിന് എതിരെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം

കണ്ണൂർ: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം. കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ്...

തിരഞ്ഞെടുപ്പ് തോൽവി, വിമർശനങ്ങൾ രൂക്ഷം; പ്രിയങ്ക സ്‌ഥാനമൊഴിഞ്ഞേക്കും

ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഇതിനിടെ...

ഡെൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴ് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

ന്യൂഡെൽഹി: ഡെൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴ് പേർ മരിച്ചു. 60 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. മെട്രോ പിള്ളേർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്കാണ് ഇന്നലെ അർധരാത്രി തീപിടിച്ചത്. 60 കുടിലുകൾ പൂർണമായി...

മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി

കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ്...

ടാറ്റൂ ആർട്ടിസ്‌റ്റ് സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും

കൊച്ചി: ടാറ്റു സ്‌റ്റുഡിയോയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്‌റ്റിലായ ലായ കൊച്ചിയിലെ ഇങ്ക് ഫെക്‌റ്റഡ് ടാറ്റു സ്‌റ്റുഡിയോ ഉടമ സുജേഷിനെതിരെ വീണ്ടും പരാതി. വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കൊച്ചിയിലെ കോളേജ്...

വർക്കലയിലെ തീപിടുത്തം; മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിലാണ് നടക്കുക. അപകട...

ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവനെതിരെയാണ് പോലീസ് കേസടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ...

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം...
- Advertisement -