Tue, Nov 17, 2026
25 C
Dubai

ഇന്ധന വിലയിൽ ഇന്നും വർധന; നടുവൊടിഞ്ഞ് ജനം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന...

കോവിഡ് ഇന്ത്യ; 1,270 രോഗബാധ, കേരളത്തിൽ 400 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര...

ദേശീയ പണിമുടക്ക്; ബംഗാളിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു, കേരളത്തിലെ തെരുവുകൾ ശൂന്യം

ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് രാജ്യം. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽ പാളങ്ങൾ തടഞ്ഞു. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഇടതുപക്ഷ പിന്തുണയുള്ള പ്രകടനക്കാർ വൻതോതിൽ...

പീഡനക്കേസ്; അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ നാല് കേസുകളാണ്...

കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിക്കുന്നു, ഇത് ക്രൂരതയാണ്; റഷ്യയോട് സെലെൻസ്‌കി

കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. "ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും?...

കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി

തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം...

പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍

കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക്‌ പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...

വിദേശകാര്യ മന്ത്രി ശ്രീലങ്കയിൽ; കൂടുതൽ പിന്തുണ ചർച്ചയായേക്കും

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം...
- Advertisement -