‘അത്രയേറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത പ്രൊഫഷനാണ് തകർത്തത്’; ടാറ്റൂ ആർട്ടിസ്റ്റിന്റെ കുറിപ്പ്
കോഴിക്കോട്: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിസന്ധിയിൽ ആയത് മൊത്തം ടാറ്റൂ സ്റ്റുഡിയോകളുമാണ്. ഒരാൾ ചെയ്ത തെറ്റിന്റെ പേരിൽ ആ മേഖലയെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിച്ച വാർത്തകളും...
സാമ്പത്തിക പ്രതിസന്ധി; പെട്രോൾ വില കുത്തനെ കൂട്ടി ശ്രീലങ്കൻ എണ്ണക്കമ്പനികൾ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ...
സിബിഐ അന്വേഷണത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമം, പ്രതിഷേധമുണ്ടാകും; മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിൽ നടന്ന കൊലപാതകങ്ങളിൽ സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. "രാംപൂർഹട്ട് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ ഇപ്പോഴും...
ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജൻമനാടായ ഭക്തിയാർപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഒരാൾ നിതീഷ് കുമാറിനു നേരെ ആക്രമണം നടത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇയാളെ അറസ്റ്റ്...
സ്വിസ് ഓപ്പണ് ബാഡ്മിന്റൺ; കിരീടനേട്ടവുമായി സിന്ധു, പ്രണോയ്ക്ക് തോൽവി
ഡെൽഹി: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. നേരിട്ടുള്ള ഗെയിമുകള്ക്കാണ് ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിജയം. ഫൈനലിൽ തായ്ലൻഡ് താരം ബുസാനനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. (21-16 21- 8).
സെമിഫൈനലിൽ...
യുക്രൈനെ സഹായിക്കാൻ പാശ്ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്കി
കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള...
പിഎംഎവൈ നഗരം ലൈഫ് പദ്ധതി; 15212 വീടുകള്ക്ക് കൂടി അംഗീകാരം
തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്ക്കായി ലൈഫ് പദ്ധതിയില് 15212 വീടുകള്ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്. 88 നഗരസഭകളിലാണ് ഈ വീടുകള് നിര്മിച്ച് നല്കുക.
608.48...
പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും
കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്...








































